പേരാവൂർ റസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും നടത്തി

പേരാവൂർ റസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും നടത്തി
Jun 29, 2026 11:20 AM | By PointViews Editor

      പേരാവൂർ റസിഡൻ്റ്സ് അസോസിയേഷൻ്റെ കുടുംബ സംഗമവും എസ്എസ്എൽസി, +2 പരീക്ഷാ വിജയികൾക്കുള്ള അനുമോദനവും പേരാവൂർ റോബിൻസ് ഹാളിൽ നടത്തി. ഹർഷാന അയ്യൂബ് ഉൽഘാടനം ചെയ്തു. റസിഡന്റസ് അസോസിയേഷൻപ്രസിഡൻ്റ് എം.ഷൈലജ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്. ബഷീർ ഉന്നത വിജയികളെ ആദരിച്ചു മുഖ്യപ്രഭാഷണം നടത്തി.വിജയികൾക്ക് ഡോ. മജ്സിയ, ടിആർപസ്വാതി പ്രഭ എന്നിവർ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ട്രഷറർകെ.ഭാസ്കരൻ,അരിപ്പയിൽ മജീദ്.യു.വി. റഹിം. പി.കെ.ശ്രീനിവാസൻ ,എ. കെ.അഷറഫ്,വി.കെ.സാദിഖ്,പാലോറാൻ ശശി പ്രസംഗിച്ചു. വിവധ കലാ പരിപടികളും അവതരിപ്പിച്ചു. ചികിത്സ സഹായത്തിന് പിന്തുണ നൽകുവാനും തീരുമാനിച്ചു.

Peravoor Residence Association held a family reunion and victory celebration

Related Stories
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

Jul 20, 2026 01:44 PM

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ...

Read More >>
പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി

Jul 20, 2026 11:20 AM

പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ സെക്രട്ടറി

പ്ലാസ്റ്റിക്കിലും തൊഴിൽ നികുതിയിലുമുള്ള അനീതി അവസാനിപ്പിക്കണമെന്ന് ചേംബർസംസ്ഥാന ജനറൽ...

Read More >>
ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

Jul 7, 2026 09:00 PM

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന...

Read More >>
Top Stories